എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


പുറത്തിറങ്ങി നടക്കാൻ പോലും
 കഴിയാത്തൊരുകാലം വന്നു....
 ആളുകൾ പോലും തമ്മിൽ തമ്മിൽ
 കാണാത്തൊരു കാലം വന്നു...
 കൈകൾ പരസ്പരം തമ്മിൽ തമ്മിൽ
കൊടുക്കാത്തൊരുകാലം വന്നു...
 കൊറോണയെന്ന മാരകരോഗം
 പോയിടുമോ എന്നേക്കുമായി....
 

അഭിനവ്. കെ.
2.c എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത