ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നേരിടാം

23:02, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായി നേരിടാം

കൊറോണ എന്നൊരു കുഞ്ഞൻ വൈറസ് ലോകത്താകെ വ്യാപിച്ചു.
 ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തി ആയിരമായിരം ജീവനെടുത്തു.
നാം ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടണം ഈ വിപത്തിനെ.
ലോക്ഡൗൺ എന്നൊരു അടച്ചുപൂട്ടൽ ലോകമാകെ നിശബ്ദമാക്കി.
 കൈകൾ രണ്ടും കഴുകിടാം
 ശുചിത്വം എന്നും പാലിചീടാം
 നിയന്ത്രണങ്ങൾ പാലിക്കൂ
 നമ്മുടെ നാടിനെ രക്ഷിക്കൂ
 നിയന്ത്രണങ്ങൾ പാലിച്ച്
 ഒരുമയോടെ നിന്നിട്ട്
 ഒറ്റക്കെട്ടായി നേരിടാം ഈ വിപത്തിനെ
 പാറിടാം ശലഭമായി
 മാറ്റിടാം പുതുലോകമായി
 നന്മയുള്ള ലോകത്തെ
 കാത്തിരുന്നു കാണുക
ഒറ്റക്കെട്ടായി നേരിടാം.....

സൻഹ ഫാത്തിമ
1 A ജി.എം.യുപി.സികൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത