എൽ.എം.എസ്.എൽ.പി.എസ്. വർക്കല/അക്ഷരവൃക്ഷം/വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslps (സംവാദം | സംഭാവനകൾ) (Lmslps എന്ന ഉപയോക്താവ് എൽ.എം.എസ്.എൽപി.എസ്. വർക്കല/അക്ഷരവൃക്ഷം/വില്ലൻ എന്ന താൾ എൽ.എം.എസ്.എൽ.പി.എസ്. വർക്കല/അക്ഷരവൃക്ഷം/വില്ലൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ



ഭാരതമാകെ ഭീഷണിയാകും

കൊറോണയെന്നൊരു വില്ലൻ

ഈ മാരണത്തെ തൂത്തെറിയാൻ

ഒത്തൊരുമിക്കാം കൂട്ടരെ

നമ്മൾ തമ്മിൽ കൂടേണ്ട

തമ്മിൽ കൈകൾ കോർക്കേണ്ട

കൈകാൽ തമ്മിൽ തിമ്മി തിരുമി

ശുചിത്വമാക്കാം കൂട്ടരെ

അനന്യ. ആർ.
2 എൽ.എം.എസ്.എൽപി.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത