എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഒഴിവുകാല വിനോദം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഒഴിവുകാല വിനോദം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒഴിവുകാല വിനോദം

പെട്ടെന്ന് കൂട്ടുകാരെ വിട്ട് പോരേണ്ടിവന്നത് കൊണ്ട് വളരെ സങ്കടമായി. ഇപ്പോൾ അവരെയൊന്നും കാണാനും പറ്റുന്നില്ല. അവധിക്കാലത്ത് ഞാനും താത്തയും കൂടി പുസ്തകങ്ങൾ വായിക്കുന്നുണ്ട്. അതിലെ കഥാപാത്രങ്ങളുടെ ചിത്രം വരക്കും. കഥാപാത്രങ്ങളായി അഭിനയിക്കും. മാലകോർക്കാനും കടലാസുകൊണ്ട് രൂപങ്ങളുണ്ടാക്കാനും അറിയാവുന്നതുകൊണ്ട് അതെല്ലാം ചെയ്യും. അങ്ങനെ ഒഴിവുകാലം മടുപ്പില്ലാതെ കഴിയുന്നു.


ഫാത്തിമസന
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം