അടച്ചുപൂട്ടലിൻ കാലത്തിൽ മനസ്സിലുദിക്കുന്ന കുസൃതികൾ കുഴിച്ചുമൂടി ഇനിയും എത്രനാൾ ഇങ്ങനെ..... ഓർമ്മകളിൽ തളിർക്കുന്നു കഴിഞ്ഞകാലത്തിൻ നിറമുള്ള മൗനം എങ്കിലും....... ചേർന്നിരുന്നു കാണണം നമുക്കകലെയല്ലാത്ത ആ...... നല്ല നാളിൻ സൂര്യോദയം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത