ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

ഞാൻ ജനിച്ചിട്ട് ആദ്യമായാണ് ഇങ്ങനെ ഒരു രോഗം.ഇന്ത്യ ആകെ അടച്ചിട്ടിരിക്കുന്നു.വാർഷികപരീക്ഷകൾ നടത്തിയില്ല.അതിൽ എനിക്ക് സങ്കടം ഉണ്ട്.ഞങ്ങളുടെ സ്കൂളിലെ വാർഷികവും നടന്നില്ല.ഞാൻ വീട്ടിലിരുന്ന് ചിത്രങ്ങൾ വരക്കാറുണ്ട്.ഞാനും താത്തയും എപ്പോഴും അടിപിടിയാണ്.അതുകൊണ്ട്ഞാൻ വേഗം സ്കൂൾ തുറക്കാൻ പ്രാർത്ഥിക്കുന്നു.

ഫാത്തിമ ഇസ്റ
2എ ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം