GOVT UPS ELAMKAVU/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്


മഴവില്ല്

വാർമഴവില്ലെ മായല്ലേ
വാനിൻ മടിയിലൊളിക്കല്ലേ
നേരം വൈകും നേരത്ത്
ഓടിയണയുക മടിയാതെ
ചന്നം പിന്നം മഴപെയ്ത്
ഭൂവിൻ മക്കൾ ഞങ്ങൾ തൻ
ദാഹമകറ്റുക നീ വേഗം
 

ധു്വ് എ റിജേഷ്
2 ക്ലാസ്സ് ഗവ:യു.പി. സ്ക്കൂൾ. ഇളംകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത