Login (English) Help
പട നയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നു നാടുനീളെ പടർന്നിടും മാരിയെ തടുത്തിടാൻ പദവിയും പ്രതാപവും പാരിൽ എന്ത് നൽകിടും മാന്യഹൃദയമുള്ള മാനവരായ് മാറിടാം കൈകൾ രണ്ടും കഴുകണം തുമ്മലിൽ ചുമയ്ക്കലിൽ തൂവാല കൊണ്ട് മറച്ചിടാം മധുരദിനം തിരികെയെത്തി ലോകമാകെ ശാന്തി വരാൻ നമുക്കൊന്നായ് പൊരുതിടാം..
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത