(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ കാലം
പുറത്തിറങ്ങാനാവാതെ, കൂട്ടുകാരെ
കാണാനാവാതെ ഒരു കാലം.
വീട്ടിലിരുന്ന് നാം കൊറോണയെ പ്രതിരോധിക്കുമ്പോൾ ,
രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുന്ന
ആരോഗ്യ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട്