ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ലോക്ക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ കാലം

പുറത്തിറങ്ങാനാവാതെ, കൂട്ടുകാരെ
കാണാനാവാതെ ഒരു കാലം.
വീട്ടിലിരുന്ന് നാം കൊറോണയെ പ്രതിരോധിക്കുമ്പോൾ ,
രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുന്ന
ആരോഗ്യ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട്

നിവേദിത പി
1. C ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത