യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/കരുതൽ വേണം

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ വേണം


 ജാഗ്രതയാണ് വേണ്ടത്,
ഭയം വേണ്ട മനുഷ്യന്.
കരളുറപ്പുള്ള കേരളം;
സാമർഥ്യമുള്ള കേരളം.
 
തടഞ്ഞിടാം കൊറോണയെ,
പേടി വേണ്ട മനുജന്‌.
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും;
തൂവാല കൊണ്ട് മറച്ചിടാം.

 ജാഗ്രതയാണ് വേണ്ടത്,
ഭയം വേണ്ട മനുഷ്യന്.


ആഷിക്,
VI A, വലിയ ഉദേശ്വരം യു. പി. എസ്., തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത