എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


നാട്ടിൽ ചീറി പാഞ്ഞു നടന്നവരെ എല്ലാം
വീട്ടിൽ ഇരുത്തി കൊറോണ
മറന്ന് ഇരുന്നാ ജീവിതത്തിൽ
സുഖം അറിയിച്ച കൊറോണ
അടുത്ത് ഇരിക്കാൻ വേണ്ടി ട്ട്
അകറ്റി നിർത്തി കൊറോണ
പേടിക്കേണ്ട കൊറോണയെ
നേരിടാം ജാഗ്രത യോടെ
മാസ്ക് ധരിച്ചും കൈ കഴുകിയും
നേരിടാം കൊറോണയെ
 

അഭിനന്ദ് ടി പി
4 സി എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത