ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/കൊറോണയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഇപ്പോൾ ലോകത്തിലെ മുഴുവൻ ജനങ്ങളെയും കാർന്നുതിന്നുന്ന ഒരു മഹാമാരിയാണ് കൊറോണ. അതിനെ പ്രതിരോധിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് വരാതെ സൂക്ഷിക്കുവാൻ നാം എടുക്കേണ്ട മുൻ കരുതലുകളാണ് താഴെ പറയുന്നത്. അധികം പുറത്തു പോവാതിരിക്കുകയും ഇടയ്ക്കിടെ കൈകൾ കഴുകുകയും പുറത്തു പോവുമ്പോൾ മാസ്ക് ധരിക്കുകയും വേണം. ചുമയോ പനിയോ ശ്വാസതടസമോ വന്നാൽ യാതൊരു മടിയും കൂടാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ ചൊല്ല്. നിപയെ ചെറുത്തു തോൽപ്പിച്ചതുപോലെ നമുക്ക് കോറോണയെയും ചെറുത്തു തോൽപ്പിക്കാം. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.

കാർത്തിക് കൃഷ്ണ
2 ജി. എൽ .പി .എസ് വിളമന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം