ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/പ്രാവും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രാവും കുട്ടിയും

ഒരിടത്ത് ചിപ്പി എന്ന പ്രാവ് ഉണ്ടായിരുന്നു.മരത്തിലങ്ങനെ ഇരുന്നു ചിപ്പി പ്രാവ്
തൊട്ടടുത്ത വീട്ടിലെ മാളു എന്ന കുട്ടിയെ കണ്ടു.മാളുവുമായി ചങ്ങാത്തത്തിലായ
ചിപ്പിക്ക് മാളു എന്നും അരിമണികൾ ഇട്ടുകൊടുത്തു.പിന്നെ പിന്നെ അതു പതിവായി.
ഇതുകണ്ട അപ്പുപ്പൻ പ്രാവ് പറ‍ഞ്ഞു,"ഇതു ശരിയല്ല.സ്വന്തമായി തീറ്റ തേടി ജീവിക്കണം.”ഇതു കേട്ട ചിപ്പി പ്രാവ് പറ‍ഞ്ഞു,"പരിസ്ഥിതി ഇങ്ങനെയാണ് എല്ലാവർക്കും പരസ്പരം ആശ്രയിച്ചേ ജീവിക്കാൻ കഴിയൂ.”അപ്പുപ്പൻ പ്രാവ് മിണ്ടാതെ പറന്നു പോയി.
 

തീർത്ഥ പി.എസ്.
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ