ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി



വന്നു വന്നു നാട്ടാരേ
കൊറോണയെന്ന ഭീകരൻ
നമ്മളെയെല്ലാം വിരട്ടിടും
മഹാമാരിയായവൻ
ഭയം വേണ്ട ഭയം വേണ്ട
ജാഗ്രത മതി മാളോരേ
തുരത്തുവിൻ കൊറോണയെ
നാടുകളിൽ നിന്നും എന്നേക്കുമായ്.....

 

ഗോകുൽ ജി നായർ
4 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത