ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രളയം



മണ്ണിൻ കദനം കേട്ടപ്പോൾ
വിണ്ണിൻ കണ്ണ് നിറഞ്ഞല്ലോ
അലി വത്
ഹൃത്തിലേറിയ മാനം
അനവരന പെയ്ത്ത് തുടർന്നല്ലോ
കനിവ തേറെ
ചൊരിഞ്ഞപ്പോൾ
ആറുകളേറെ നിറഞ്ഞല്ലോ
ഇടിയും കാറ്റും
ഒപ്പം ചേർന്ന്
മാമരങ്ങളെല്ലാം വീണല്ലോ
റോഡും വീടും കൂടും തകർന്ന്
മാലോക രാകെ വലഞ്ഞല്ലോ
    

അശ്രീൻ ത്വൽഹ
1 ജി.എൽ.പി.എസ് പട്ടണംകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത