ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

കൂട്ടുകാരെ എന്താണു കൊറോണ? ഭീതി പരത്തി എല്ലാവരിലേക്കും അതിവേഗം രോഗം പരത്തുന്ന അതിസൂക്ഷ്മമായ ഒരു വൈറസ് ഈ വൈറസിൽ നിന്നും നമുക്ക് രക്ഷപ്പെടേണ്ടേ? അതെ കൂട്ടുകാരേ ഈ രോഗം വരാതിരിക്കാൻ നാം എല്ലാവരും എന്താണ് ചെയ്യേണ്ടത് ?മറ്റുള്ളവരിൽ നിന്നും നിശ്ചിത അകലം പാലിക്കണം. ഇടക്കിടക്ക് സോപ്പിട്ട് കൈ കഴുകണം.

പുറത്തു പോകാതെ വീട്ടിൽ തന്നെ കഴിയണം.

കൂട്ടുകാരെ കൊറോണയെ ഇല്ലായ്മ ചെയ്യാൻ നമുക്ക് ഒരുമിച്ച് നിന്ന് പോരാടാം Stay home stay safe.

ഹം ന ടി.പി
1 ബി ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം