(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ മഴ മഴ ചെറുമഴ
മഴ മഴ മഴ ചെറുമഴ
മുറ്റം നിറയെ മഴവെള്ളം
പോക്രോം പോക്രോം
മഴയിൽ തവളകൾ പാടുന്നു
പൂക്കളിലും ഇലകളിലും
ചിന്നി ചിതറി പെയ്യുന്നു
പക്ഷികളെല്ലാം കലപിലകൂട്ടി
കൂട്ടിൽ കയറിയിരിക്കുന്നു
ഏഴുനിറത്താൽ മഴവില്ല്
മാനത്തങ്ങനെ തെളിയുന്നു
മഴ മഴ മഴ ചെറുമഴ