എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ

ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഓരോ വിത്തും ഭംഗിയായി
ഓരോ ചെടിയും നന്മയായി
തണലും തരുന്നു
വെയില് മറയ്ക്കുന്നു
മഴയും തരുന്നു
എന്തൊരു ഭംഗി എന്റെ നാട്
മണ്ണറിയുന്നു നമ്മൾ
നേരിന്റെ വിത്തറിയുന്നു നമ്മൾ
ഒരു വിത്തു മിഴി തുറന്നെങ്ങോട്ടു പോകുന്നു
ചെടിയായി തണലായി വെയില് മറയ്ക്കുന്നു
ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്.
 

ദേവനന്ദ.സി
6A മുണ്ടക്കര എ.യു.പി.സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത