ഉള്ളടക്കത്തിലേക്ക് പോവുക

എസ് കെ വി എൽ പി സ്കൂൾ എരുവ ഈസ്റ്റ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


കൂട്ടുകാരെ കേട്ടിടുവിൻ
ലോകമാകെ കോവിഡെന്ന
ഭീകരനാൽ വിറച്ചിടുന്നു
ഭീതീ വേണ്ടാ ഭയം വേണ്ട
ജാഗ്രതയോടെ നീങ്ങിടാം
പനിയും ചുമയും വന്നെന്നാൽ
ചികിത്സ വേഗം നേടിടാം
സോപ്പ് കൊണ്ട് കൈകഴുകീടം
മാസ്കും സനിറ്റീസിറും ശുചിത്വവും
നമുക്ക് ശീലമാകാം.'


 

Devanandan
2 A Skvlps
Kayamkulam ഉപജില്ല
Alapuzha
അക്ഷരവൃക്ഷം പദ്ധതി, 2020
kavitha