സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്നപ്പോൾ


കണ്ടാലിവനൊരു കോമാളി
കൊറോണ എന്നൊരു പേരും നൽകി
കേരളക്കരയിലും വന്നെത്തി
കൈകൾ കഴുകി അണുനാശിനിയിൽ
കൈകൾ കൊടുക്കരുതാർക്കും നാം
കരുതലും ജാഗ്രതയും ഉറപ്പായ് വേണം
കാലത്തിന്റെ വൈരുധ്യം
കരുതലോടെ അതിജീവിക്കാം.

 

അയ്യപ്പൻ .എം
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത