എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 പെരുകുമോരോ മഴക്കും പിന്നെ
എവിടെയോ പോയൊളിക്കും
കാശിത്തുമ്പകൾ
അല്ലോ നമ്മൾ
 മഴ വരും നേരമോർത്തു വിളിച്ചാ
നനഞ്ഞോരെൻ ബാല്യം ഒക്കെ കണ്ടു
ചിരിയാർന്നു നിൽക്കുമെൻ തേന്മാവു മുത്തശ്ശി
പഴങ്ങളാൽ എന്നെ ഒരു പാട് സൽക്കരിച്ചു.
സന്തോ ഷ ത്തിമിർപ്പിലാർത്തീടുമ്പോൾ
നിനച്ചിരിക്കാത്ത നേരത്ത്
വന്നൂ ഭീകരനാം കൊറോണ
മഹാമാരി പോലെൻമേൽ പതിച്ചു.
കാറ്റത്തു ലഞ്ഞു ഞാൻ വീണു
കാശിത്തുമ്പ പോലെൻ ജീവിതം.... -
 

അൻവർ ഷാ നിസാർ
8 A സെന്റ് ജോർജ് എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത