റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/മനുഷ്യത്വത്തിന്റെ കരങ്ങൾ

08:52, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യത്വത്തിന്റെ കരങ്ങൾ

  അക്രമം അനീതി കൊടിക്കൊട്ടി
 വാണീടുന്നീ നാട്ടിൽ
 വന്നീടുന്നവൾ ദൃഢനിശ്ചയ ഗാത്രയായ്
 ഇല്ലായ്മ ചെയ്തീടാനായ്
 അതിശക്തയായ് കഠൂരയായ് താണ്ഡവം ആടീടുന്നു
  ജീവന്റെ നാമ്പുകൾ കാർന്നുതിന്നുന്നിവളെ ചെറുക്കാൻ
 കഴിവുള്ളോർ ആര്?
 അവിടെയും എത്തീ കളങ്കമൊഴുകും കരങ്ങൾ
 അലിവാർന്നു കനിവാർന്നു
 ചുറുചുറുക്കോടെ പിഴുതെറിയാമീ
  കൊറോണയെ

MERINA SHAJI
8 C റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത