ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/അവസ്ഥാന്തരം

13:17, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവസ്ഥാന്തരം


  ചൂഷണതിൻ തൻ നാളുകൾ
   കഴിഞ്ഞു .നല്ല നാളെ
  വരവായി .മരങ്ങൾ
  ചിരിക്കവേ, ആരോ
  അവയോട് മന്ത്രിച്ചു
  മനുഷ്യൻ തടവറയിലാണ് .

         

നെപിറ്റസ് മാത്യു
7എ ഗവ. ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത