എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ നേരിടാം കൊറോണ വൈറസിനെ

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ നേരിടാം കൊറോണ വൈറസിനെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം കൊറോണ വൈറസിനെ
നമ്മൾ ഇപ്പോൾ അതിജീവിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരി യാണ് കൊറോണ വൈറസ് അതായത് കോവിഡ് 19.

ചൈനയിലെ വുഹാണി എന്ന നഗരത്തിൽ നിന്നാണ് കോവിഡ് ആദ്യ മായി ഉൽഭവി ച്ചത് പ്രായമായവരി ലും ചെറിയ കുട്ടി കളിലും വൈറസ് അതിവേഗം ബാധിക്കും. കൊറോണ വൈറസ് ശരീര ത്തിൽ പ്രവേശി ച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷ നങ്ങൾ കാണും. വൈറസ് പ്രവർത്തി ച്ചു തുടഗിയാൽ 2, 4.ദിവസ ത്തിനുള്ളിൽ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്,ഷീണം, എന്നിവ രോഗ ലക്ഷനമാണ്ശരീര സ്രവങ്ങളിൽനിന്നാണ് രോഗം പടരുന്നത്.തുമ്മുമ്പോൾ, ചുമയ്ക്കുബോൾ വായിൽ നിന്ന് പുറത്തേക് തെറിക്കുന്ന സ്രവങ്ങളുട തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ തുമ്മുമ്പോൾ, ചുമക്കുബോൾ തൂവാല കൊണ്ട് മറക്കേണ്ട താ ണ്. തൂവാല ഉപയോഗികാത്തിരുന്നാൽ ഇവ വായുവിലേക് പടരുകയും അടുത്തുള്ള വരിലേക് വൈറസ് എത്തുകയും ചെയ്യും.വൈറസ് സാ നിദ്യ മുള്ള യാളെ സ്പർ ശി കുമ്പോൾ രോഗം മറ്റേ യാളിലേക് പടരാം.വൈറസ് ബാധിച്ചഒരാൾ തൊട്ട വസ്തുക്കളിൽ വൈറസിന്റെ സാനിധ്യംഉണ്ടാകും.ആ വസ്തു മറ്റൊരാൾ സ്പർശിച്ച ശേഷം മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാൽ രോഗം പടരും. അതു കൊണ്ട് തന്നെ ഇടയ് ക് ഇടെ കൈകൾ സോപ്പിട്ടോ ഹാൻവാഷ് ഉപയോഗിച്ചോ കഴുകുക. കോറോണക്കെതിരെ കൃത്യമായ ചികിത്സ ഒന്നും തന്നെ ഇല്ല. പ്രതിരോധിക്കാനുള്ള വാക്സിനും ലഭ്യ മല്ല. അതിനാൽ രോഗിക് വിശ്രമം അത്യാവശ്യമാണ്.ശരീരത്തിൽ ജലാംശം നില നിർത്താനായി ധാ രാളം വെള്ളം കുടിക്കേണ്ട താ ണ്. ഇങ്ങനെ യുള്ള സമയത്ത് ഭീതി യല്ല വേണ്ടത് ജാഗ്രത യാണ്. എല്ലാവരെയും രക്ഷി കാനായാണ് ഡോക്ടർ മാരും. നേഴ്‌സ് മാരും ശ്രമിക്കുന്നത് അവരുട നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. വെക്തി ശുചിത്വം പാലിക്കുക. കൂട്ടമായുള്ള യാത്ര കഴി വതും ഒഴിവാക്കുക. അത്യാവശ്യഘട്ടഗളിൽ മാത്രം പുറത്തു പോവുക. പോകുമ്പോൾ മാസ്ക് ധരിക്കേണ്ട താ ണ്. കോവിഡ് പരന്നു പിടിക്കുന്നതിനെ കാൾ വേഗം പടർ നു പിടിക്കുന്നത് വ്യാജ വാർത്തകളാണ്. കഴിവതും അത് വിശോസിക്കാതിരിക്കു ക. ഈ കോവിഡി ന്റെ സമയത്ത് ഒറ്റകെട്ടായി നിന്ന് പോരാടാം. നമ്മുടെ രാജ്യത്തെ രക്ഷി ക്കാം.

വൈഗ പി
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം