ജി.എൽ.പി.എസ് പുത്തുർ/അക്ഷരവൃക്ഷം/ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം


തകർക്കണം തകർക്കണം
ചങ്ങല നാം തകർക്കണം
മുന്നേറണം മുന്നേറണം
ഏറെ ശ്രദ്ധ നൽകണം
അകന്നു നിൽക്കണം
മനസുകൾ അടുക്കണം
കൊറോണകൾ നശിക്കണം
വിജയം നമ്മൾ കാണണം

{{BoxBottom1