എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ നിലം തൊടാതെ പറപ്പിക്കാം

നിലം തൊടാതെ പറപ്പിക്കാം


വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
പേടിയോടെ ഭീതിയോടെ
നമ്മിൽ നിന്നകറ്റിടാം
ഷെയ്ക്ക് ഹാൻ്റ് വേണ്ടിനി
കൂട്ടക്കളിയും വേണ്ടിനി
സ്കൂളുമില്ല വേലയില്ല
വീട്ടിലൊന്നടങ്ങിടാം...
വായ് മൂക്ക് ചെവികളിൽ
കൈകൾ തോണ്ടിടാതെ നാം
അച്ഛനമ്മ ചേച്ചി ചേട്ട-

ന്മാരെയനുസരിച്ചിടാം
കൈകൾ നന്നായ് കഴുകിടാം
സോപ്പു കൊണ്ട് പതച്ചിടാം
കൊറോണയെന്ന ഭീകരനെ
ആട്ടിയോടിച്ചിടാം

 

റിദ.എ
1C എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത