സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/കൊറോണയിലെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയിലെ കേരളം

കൊല്ലണം കൊല്ലണം
കൊറോണയെ കൊന്നിടാം
കേരളത്തിലെത്തിയ
കൊറോണയെ കൊന്നിടാം !
ഒരുമയോടെ ഒത്തുചേർന്ന്
കൊറോണയെ കൊന്നിടാം
മാസ്ക് കൊണ്ട്‌ മുഖം മറച്ച്
കൊറോണയെ കൊന്നിടാം !
കൈ കഴുകി ഒരുമയോടെ
കൊറോണയെ തുരത്തിടാം
ഭയം മാറ്റി ജാഗ്രതയോടെ
കൊറോണയെ നേരിടാം !

ബ്രിനീറ്റ . ബി
1 എ സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത