ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/ പോയി മറഞ്ഞെങ്ങോ ...

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 3 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ പോയി മറഞ്ഞെങ്ങോ ... എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/ പോയി മറഞ്ഞെങ്ങോ ... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോയി മറഞ്ഞെങ്ങോ ...

    മാനത്ത് വിരിഞ്ഞ മാരിവില്ലും

    പീലി വിടർത്തി ആടിയ മൈലുകളും...

  മണ്ണിലലിഞ്ഞ് സുഗന്ധമായി മാറിയ മഴത്തുള്ളികളും 

      ഓളമിട്ടുണരുന്ന കാട്ടുപുഴകളും

      ആടിക്കളിക്കുന്ന മരച്ചില്ലകളും

      പോയിമറഞ്ഞങ്ങോ ..... പോയി മറഞ്ഞു 

      ഭൂതകാലത്തിന്റെ ഓർമ്മയായി മാറിയ

      അമ്മയായ വിശ്വപ്രകൃതി 

      അങ്ങുമിങ്ങും ഉയരുന്ന  കെട്ടിടങ്ങൾ

  വെട്ടി നശിപ്പിക്കുന്ന വൻമരങ്ങൾ

      മൂടി  നികത്തുന്ന വയലും പുഴകളും

      മാഞ്ഞുപോകുന്ന പ്രകൃതി സൗന്ദര്യവും,

      എന്തിനീ മനുഷ്യർ...

      നാമാവശേഷം ആക്കുന്നു 

     തൻ ജീവശ്വാസമായ  പ്രകൃതിയെ ...

അഭിനവ് വി ബി
7 B ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 01/ 2026 >> രചനാവിഭാഗം - കവിത