ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷംമരം എന്ന താൾ [[ഗവ. എൽ. പി. എസ്സ്.പാപ്പാ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം


മരങ്ങൾ നമുക്ക് നട്ടീടാം ......
മഴയെ നമുക്ക് വരുത്തീടാം .....
മാലിന്യങ്ങൾ തടഞ്ഞീടാം......
ശുദ്ധവായു ശ്വസിച്ചീടാം ......
മഴയും പുഴയും പൂമ്പാറ്റയുമായി ........
തുള്ളിച്ചാടി നടന്നീടാം .
 

അച്ചൂത് .എസ് .എസ്
1 B ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത