ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/കവിത/അമ്പട കേമാ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പട കേമാ

ഭയന്നിടില്ല നാം കോറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും. തകർന്നിടില്ല നാം കൈകൾ ചേർത്തിടും. നാട്ടിൽ നിന്ന് ഈ വിപത്തകന്നിടും വരെ.കൈകൾ നാം ഇടക്കിക്കിടക്ക് സോപ്പു കൊണ്ട് കഴുകണം. തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മറച്ചു ചെയ്യണം

അനീന കെ.ബി
1 ഡി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത