(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം....
മനുഷ്യരൊന്നായ് ചേർന്നിട്ട്
അതിജീവിച്ചു പ്രളയത്തെ
പ്രതിരോധിച്ചു നിപ്പയെ
ഇനിയും നമ്മൾ പാലിക്കും
വൃത്തിയും ശുചിത്വവും
സമൂഹ അകലം പാലിക്കും
കൈകൾ നിത്യം കഴുകീടും
വീട്ടിൽ തന്നെ ഇരുന്നീടും
കൊറോണയെ തുരത്തുവാനായ്
ഭരണകൂടത്തെ അനുസരിക്കും