Login (English) Help
മനുഷ്യരൊന്നായ് ചേർന്നിട്ട് അതിജീവിച്ചു പ്രളയത്തെ പ്രതിരോധിച്ചു നിപ്പയെ ഇനിയും നമ്മൾ പാലിക്കും വൃത്തിയും ശുചിത്വവും സമൂഹ അകലം പാലിക്കും കൈകൾ നിത്യം കഴുകീടും വീട്ടിൽ തന്നെ ഇരുന്നീടും കൊറോണയെ തുരത്തുവാനായ് ഭരണകൂടത്തെ അനുസരിക്കും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കവിത