തേൻ കുരുവി

തേൻകുരുവി തേൻകുരുവി
എന്നുടെ കൂടെ പോരുമോ നീ
ചറപറാ പെയ്യുന്ന മഴയിലും നിന്നെ ഞാൻ
എന്റെ കരങ്ങളിൽ കാത്തീടാം
കൊടും ചൂടിലും നിനക്ക് ഞാൻ ആശ്വാസമേകാം
തേൻകുരുവി തേൻ കുരുവി
മധുരമൂറും വാഴപ്പൂന്തേൻ നിനക്കായി
ഞാൻ സമ്മാനിച്ചീടാം

അജ്വൽ ജെ
2 C [[|എ. എസ്. ബി. എസ് മഞ്ഞളൂർ]]
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത