സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ താളം തെറ്റുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • [[സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ താളം തെറ്റുമ്പോൾ/പ്രകൃതിയുടെ താളം തെറ്റുമ്പോൾ|പ്രകൃതിയുടെ താളം തെറ്റുമ്പോൾ ]]
പ്രകൃതിയുടെ താളം തെറ്റുമ്പോൾ

പ്രകൃതിയുടെ താളം തെറ്റുമ്പോൾ
മനുഷ്യൻ ഇന്നും നിസ്സഹായനാണ്
പ്രളയജലം കുത്തിയൊഴുകുമ്പോൾ
അവൻ കെട്ടിയ മണിമന്ദിരങ്ങൾക്കും വൻ കോട്ടകൾക്കും
നിമിഷങ്ങുളുടെ ആയുസ്


ഇന്ന് അവനു സ്വന്തം പുറംതോടിനുള്ളിലേക്കു
ഉൾവലിയേണ്ടിവന്നപ്പോൾ പുഴ തെളിമയോടെ ഒഴുകുന്നു....
കാട് സുഗന്ധം പരത്തുന്നു.....
പ്രകൃതി ശാന്തചിത്തയായിരിക്കുന്നു


ഭൂമിയുടെ അവകാശത്തിൽ
ഊറ്റംകൊണ്ടിരുന്ന
മനുഷ്യൻ ഇനിയും
തിരിച്ചറിയേണ്ടതുണ്ട്
താൻ അവകാശികളിൽ
ഒരാൾ മാത്രമാണെന്ന്....

അഖിൽ . കെ
+1 സയൻസ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത