സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
00:46, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20557-pkd (സംവാദം | സംഭാവനകൾ) (20557-pkd എന്ന ഉപയോക്താവ് ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന താൾ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ് - 19 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19


"കാറ്റായ് പറക്കുന്ന ജീവിതം
ഒരു നിമിഷമെന്തേ മാഞ്ഞു പോയി
രോഗവിമുക്ത  കേരളമാകുവാൻ എന്തെന്നു നാം ചെയ്തിടേണം.
ഒരുമയുടെ ഒരുമയാൽ കൂട്ടങ്ങൾ വേണ്ട.
 "കൈ കോർക്കൽ വേണ്ട, നമസ്തേ പറഞ്ഞിടാം ... കേരള മണ്ണിനായ് നാം.
കൈകൾ എപ്പോഴും പത പതച്ചീടാം..
മുഖവും, മായും തുവാല കൊണ്ട് മറച്ചിടേണം ...
വീടാണ് സ്വർഗ്ഗമെന്നോർത്തു കൊണ്ട്.
വീടിൻ പടിയിറങ്ങരുതേ..
 

മാളവിക
7 D ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത