ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/കടന്ന് പോകും

14:13, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31461kprm (സംവാദം | സംഭാവനകൾ) (31461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/അക്ഷരവൃക്ഷം/കടന്ന് പോകും എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/കടന്ന് പോകും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടന്ന് പോകും

കോവിഡ് ദുരന്തത്താൽ ലോകമെങ്ങും
നീറിപ്പുകയുന്ന കാലമല്ലേ
നിമിഷനേരം കൊണ്ടായിരങ്ങൾ
ചത്തുവീഴുന്നല്ലോ പാരിൽ

ഈ ദുരന്തത്തെ തട്ടിനീക്കാൻ
കാലമിനിയും കടന്നു പോകും
അതിജീവനത്തിന്റെ പാതയിൽ നാം
ഒരുമയോടൊന്നിച്ച് മുന്നേറാം

ലിയോണ സിബി
4 എ ഗവ.യു പി എസ് കോട്ടാക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കവിത