(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്- 19
അകലം നമ്മൾ പാലിക്കൂ..
ആൾക്കൂട്ടത്തെ ഒഴിവാക്കൂ..
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം...
എപ്പോഴും ശുചിത്വം പാലിക്കാം.,
ഉപയോഗിക്കാം മുഖാവരണം....
ഊഷ്മളമാക്കൂ കുടുംബ ബന്ധങ്ങൾ...
സർക്കാർ തരുന്ന നിയമനിർദേശങ്ങൾ
ഐക്യത്തോടെ പാലിക്കാം...
ഒഴിവാക്കാം യാത്രകൾ...
ഓടിച്ച് വിടാം കൊറോണയെ..
ഓഷധത്തേക്കാൾ പ്രധാനം പ്രതിരോധം ..
അംഗബലം കുറയാതെ നാടിനെ നമുക്ക് കാത്തിടാം.....