ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/മഴയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (RAJEEV എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പള്ളാത്തേരി/അക്ഷരവൃക്ഷം/മഴയുടെ വികൃതികൾ എന്ന താൾ ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/മഴയുടെ വികൃതികൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയുടെ വികൃതികൾ


മഴേ മഴേ വരുമോ നീ
തുള്ളിച്ചാടി വരുമോ നീ
തീ അണയ്ക്കാൻ വരുമോ നീ
കാറ്റിനൊപ്പം വരുമോ നീ
പ്രളയം വരുത്തിയ വീരൻ നീ
സങ്കടപ്പെടുത്തിയ വീരൻ നീ
വേനൽക്കാലം വന്നപ്പോൾ
നിന്നുടെ വരവും ഇല്ലാതായ്
 

തേജശ്രീ
4 A ജി.എൽ.പി.എസ്. പല്ലാത്തേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത