(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കൊറോണ എന്നൊരു മാരി
മനുഷ്യരെ തളർത്തിടും
അകന്നിടാം നമുക്ക് ഇതിനായി
ആഘോഷങ്ങൾ ഒഴിവാക്കാം
വീട്ടിലിരിക്കാം എല്ലാവർക്കും
കൈകൾ സോപ്പിടാം
മാസ്ക് ധരിച്ചിടാം
ഭീതി വേണ്ട നമുക്കാർക്കും
കൊറോണയെ തുരത്തിടാം