എൽ എഫ് എൽ പി എസ് മണിമല/അക്ഷരവൃക്ഷം/അക്കുവും കുക്കുവും

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അക്കുവും കുക്കുവും

അക്കു ഒരു പാവം കുട്ടിയായിരുന്നു. എന്നാൽ ,അവന്റെ ചേട്ടൻ കുക്കു മഹാ വികൃതിയായിരുന്നു.
ഒരു ദിവസം കുക്കുവിന്റെ പേന അക്കു എടുത്തു. ആ ദേഷ്യത്തിന് കുക്കു അക്കുവിനെ അടിച്ചു.
അമ്മ അത് കണ്ടു. അമ്മ അവനെ വഴക്കു പറഞ്ഞു.
" അവൻ നിന്റെ അനിയൻ ആണ് . നിനക്കുള്ളതെല്ലാം അവനും കൊടുക്കണം. എന്നും നിങ്ങൾ സ്നേഹത്തോടെ ജീവിക്കണം. നല്ല കുട്ടികൾ അങ്ങനെയാണ് ".
അമ്മ പറഞ്ഞത് അവർ രണ്ടുപേരും ശ്രദ്ധയോടെ കേട്ടു.
അന്നുമുതൽ അവർ പരസ്പരം പങ്കുവെച്ച് സന്തോഷത്തോടെ ജീവിച്ചു.

അജയ് പി. നായർ
3 എ എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ