(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ അറിയാതെ എന്നിൽ
ഞാൻ അറിയാതെ എന്നിൽ
നിലാവത്തു പുത്തുലയും പോലെ
ഇലഞ്ഞി പൂമണം വാരിതൂവും പോലെ.
ഒരു മധുമാരി പെയ്തു കുളിർക്കും പോല.
പുഴ നീന്തി നീന്തി ഒരു കവിത!
കണ്ണിൽ നക്ഷത്രങ്ങൾ പൂത്തുവിടരും പോലെ
ഹൃദയത്തിൽ ആകാശങ്ങൾ നിവർന്നു വരും പോലെ
എന്നിലാരോ നിവർത്തി വരും പോലെ
എന്നിലാരോ നിവർത്തിയിടുകയാണ്-
ഇളനീർ കവിതകൾ...