(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ വിദ്യാലയം
നാടിൻ നടുവിൽ പ്രഭ വിതറും പൂന്തോപ്പ്
നറുമണം ചൊരിയും വന്ദ്യ ഗുരുക്കളാം പുഷ്പങ്ങൾ
പകർന്നിടും വിദ്യ തൻ മധു ശീതങ്ങൾ
നുകർന്നിടാൻ പാറി വരും ഞങ്ങൾ ശലഭങ്ങൾ
ചാർത്തിടാം പൂക്കളിൽ വന്ദന ഹാരങ്ങൾ
നന്മ വിളയും പൂവാടിയതല്ലോ നമ്മുടെ വിദ്യാലയം