മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ അകന്നിരിക്കാം.. വീട്ടിലിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരിയ്ക്കാം.. വീട്ടിലിരിക്കാം

അകന്നിരിക്കാം.. വീട്ടിലിരിക്കാം
വ്യക്തിശുചിത്വം പാലിക്കാം.
കൈകൾ കഴുകി മാസ്ക് ധരിച്ചു
ചെറുത്തു നിർത്താം വൈറസിനെ.
ലോക്ക്ഡൌൺ വെറുതെ പാഴാക്കാതെ
വീടും തൊടിയും ശുചിയാക്കാം.
വെറുതെ വെളിയിൽ കറങ്ങീടാതെ സമയം വിനിയോഗിച്ചീടാം.
ചെടികൾ നട്ടു പിടിപ്പിക്കാം
കഴിവുകൾ വെളിയിലെടുത്തീടാം ..
അകലം കാട്ടി വീട്ടിലിരുന്നു
ലോകം സംരക്ഷിച്ചീടാം




 

അനുരൂപ് രവീന്ദ്രൻ എം സി
5 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത