ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/കോറോണ/ കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫലകം:പെട്ടെന്ന് മായ്‍ക്കുക


കൊറോണ

കൊലയാളി കോറോണതൻ കളികളോന്നും
മലയാള നാ‍‍ട്ടിൽ നടക്കുകില്ല
കൈകൾ സോപ്പിട്ട് പതപ്പിക്കണം
മാസ്ക്കുപയോഗിച്ച് പുറത്തിറങൂ.....
തുമ്മലോ ചുമചയോ ഉള്ളനേരം
കൈകളോ തുവാലയോ ഉപയോഗിക്കൂ...
പുറത്തിറങുന്ന ശീലം ഒഴിവാക്കൂ.....
ആഘോഷമെല്ലാം മാറ്റിവെക്കൂ
ആരോഗ്യം നമ്മൾ സൂക്ഷിക്കുക
വ്യക്തി ശുചിത്യം പാലിക്കുക

 

നസീഹത്ത് . വി.
നാലാംതരം ജി.എൽ.പി.എസ്.രാമൻകുളം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത