പൂത്തു നിൽക്കും കണിക്കൊന്ന എന്റെ വീട്ടിൽ മുറ്റത്ത് പുത്തു നിൽക്കും കണിക്കൊന്ന മഞ്ഞനിറത്തിൽ ചേലോടെ പൂത്തു നിൽക്കും കണിക്കൊന്ന ഈ കൊറോണ കാലത്തും പൂത്തുനിൽക്കും കണിക്കൊന്ന വിഷുവിന് നമ്മൾ കണി കാണും പൂത്തു നിൽക്കും കണിക്കൊന്ന നമ്മുടെ സംസ്ഥാന പുഷ്പമല്ലോ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത