ഉള്ളടക്കത്തിലേക്ക് പോവുക

ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jomol (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളെക്കായി


വിഷം തിന്നു മടുത്തു
കൃഷി ചെയ്യണം
പിന്നെയാവാം.....
കൊഴുപ്പേറി വീർത്തു
പുലർച്ചക്കെണിറ്റു നടക്കണം
പിന്നെയാവാം ......
അകത്തൊതുങ്ങി മരവിച്ചു
പിന്നെയാവാം.....
സുഖിച്ചു മടുത്തൂ
വല്ലതും ത്യജിക്കണം
പിന്നെയാവാം ....
മനസ്സ് നന്നാവണം
ക്ഷമിച്ചു പഠിക്കണം
പിന്നെയാവാം....


 

അനന്യ റോസ്
7 D സെന്റ് ഡോൺ ബോസ്കോ ജി എച് എ സ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത