വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഭയപ്പെടുന്നു നാം ഭയപ്പെടുന്നു
കൊറോണ വൈറസ്സിനെ ഭയപ്പെടുന്നു
 അങ്ങുമിങ്ങും തുപ്പിയാലും,
വായ് തുറന്നു തുമ്മിയാലും ,
ഉമ്മവെച്ചു സ്നേഹിച്ചാലും ,
കൈ കൊടുത്തു പിരിഞ്ഞാലും ,
കോറോണേയെന്ന സൂക്ഷ്മജീവി
നമ്മിലെല്ലാം പകരുന്നു .
എന്നിരുന്നാലും ...
കൊറോണയെ ഭയപ്പെടേണ്ടതില്ല നാം
ഒറ്റക്കെട്ടായി ചേർന്നുനിന്നു
സാമൂഹിക അകലം പാലിച്ചിടേണം