ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേയ്കായ്

കൊറോണയെന്നൊരു ഭീകരനെ നാം
വീട്ടിലിരുന്ന് തോൽപിക്കാം
വീട്ടിലിരുന്ന് എന്നും നമ്മൾ
കൃഷികൾ പലതായ് ചെയ്തിടണം
പച്ചക്കറികൾ ഇലക്കറികൾ മറ്റ്
നാട൯വിഭവം കഴിച്ചിടണം
വിരസത മാറ്റാ൯ താലോലിച്ച്
ചെടികൾ നട്ടു വള൪ത്തീടാം
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹ്യ അകലം സൂക്ഷിക്കാം
നല്ലൊരു നളേയ്ക്കായ്
ഒന്നിച്ചൊന്നായ് മുന്നേറാം
 

ഗോപികാ ജയകൃഷ്ണ൯
4എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത