പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14564HM (സംവാദം | സംഭാവനകൾ) (14564HM എന്ന ഉപയോക്താവ് പാറമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/അവധിക്കാലം എന്ന താൾ പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

വിദ്യാലയങ്ങൾ അടച്ചുവല്ലോ
അവധിക്കാലവും വന്നുവല്ലോ
പരീക്ഷകളൊന്നും നടന്നതില്ല
കൂട്ടുകാരോടൊന്നും മിണ്ടിയില്ല
ഒാടി നടക്കുവാൻ പറ്റുന്നില്ല
വെയിലത്തിറങ്ങുവാനാവുന്നില്ല
വന്നുപോയ് വന്നുപോയ് അവധിക്കാലം
കൂട്ടുകാരില്ലാത്തോരവധിക്കാലം

 

ദിൽസാദ്.പി
3 പാറേമ്മൽ യുപി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത